Saturday, April 10, 2010

ഇലയായി ഒരു ജന്മം...

ഒരു മുകുളമായി ,തളിരായി - വിടര്‍ന്ന് കാറ്റിന്റെ മടിത്തട്ടിലുറങ്ങി ...
മാതൃ കല്പത്തിന്റെ താരാട്ടു കേട്ട് കൊഞ്ചിയും പിണങ്ങിയും
ഒരുപാടു നാളുകള്‍ ...
ഒടുവില്‍ ഒരു കാറ്റില്‍ തണ്ടുലഞ്ഞു ...
മണ്ണിന്റെ മടിത്തട്ടിലേക്ക്
മരവിച്ച ഇലകള്‍ പൊഴിയുന്നു ......

2 comments:

  1. തുള്ളി മഴ പോലെ ഒരു ബ്ലോഗ്‌ .....ചെറിയ ചെറിയ ചിന്തിപ്പിക്കുന്ന പോസ്റ്റുകള്‍ ...
    തോരാത്ത പെരുമഴയായി ഇതു മാറട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു ...പ്രാര്‍ത്ഥിക്കുന്നു
    Keep on writing........All The Best...Your brother

    ReplyDelete
  2. ശിശിരത്തില്‍ പൊഴിയും മുന്‍പ് ഒരു വസന്തം സൃഷ്ടിക്കാം,
    ഒരു മഴ നനയാം, ഒരു കാറ്റിന്‍ തലോടലറിയാം,
    പിന്നെ നിറഞ്ഞ ഹൃദയത്തോടെ മണ്ണിലലിയാം .
    -സ്നേഹപൂര്‍വ്വം അവന്തിക,

    ReplyDelete