
കടല്‍ തിരമാലകള്‍ മടുത്തുകാണുമോ ....?
മഴത്തുള്ളികളും മടുത്തു കാണുമായിരിക്കും ....!
ഒഴുകുന്ന പുഴയോ .........?
കാറ്റിനുമില്ലേ ഒരു മടുപ്പ് ....?
കാറ്റിലാടുന്ന ഇലകള്ക്കോ ....?
ചലനങ്ങള്‍ ഏറ്റു വാങ്ങുന്ന നിരത്തുകള്‍ ....!!
ഋതുക്കള്‍ക്കോ...??
കാലത്തിനും കാലചക്രത്തിനും ......??
ഭൂമിക്കും .... പ്രപഞ്ചത്തിനും .....??
ആര്‍ക്കുമില്ലേ ഒരു ആവര്‍ത്തനത്തിന്റെ മടുപ്പ് .....!?
-മടുത്തിരുന്നെങ്കില്‍ ഞാനില്ല നീയില്ല ആരുമില്ല ......

hum nanay varate kaviiiiiiiiiii
ReplyDelete